Near H&C Stores Govt.Hospital Jn, Pala, Kerala 686575

CALL:9744136586

     6238734623

  • White Facebook Icon

ഡൽഹി , ആഗ്ര , അമൃതസർ 

4 രാത്രി/5 പകൽ

1/5

₹9825

5
days

യാത്ര പ്രോഗ്രാം :-

 

ദിനം 01 :- 
ഡൽഹി  എത്തിയതിനു ശേഷം അമൃതസറിലേക്ക് . രാത്രി അമൃതസർ ഹോട്ടലിൽ.

ദിനം 02:-
ബ്രേക്ക്ഫാസ്റ്റിന് ശേഷം ജാലിയൻവാല്ല ബാഗ്,  എന്നിവ കണ്ടതിനു ശേഷം സിഖ് മതക്കാരുടെ പ്രശസ്ത ക്ഷേത്രം ആയ ഗോൾഡൻ ടെംപിളിലേക്ക്.ഗോൾഡൻ ടെംപിൾ കണ്ടതിനു ശേഷം ഇന്ത്യ പാക്കിസ്ഥാൻ അതിർത്തിയായ വാഗാ ബോർഡർ കണ്ടതിനു ശേഷം ആഗ്രയിലേക്ക്.രാത്രി ബസിൽ.

ദിനം 03:-
ആഗ്ര ഹോട്ടലിൽ ഫ്രഷ് അപ്പിന് ശേഷം താജ് മഹലിലേക്ക് . രാത്രി ആഗ്ര ഹോട്ടലിൽ .

ദിനം 04 :- 
ആഗ്ര ഫോർട്ട് കണ്ടതിനു ശേഷം ഡൽഹിയിലേക്ക് .  അക്ഷർധാം ക്ഷേത്രം കണ്ടതിനു ശേഷം ഷോപ്പിംഗിനായി സമയം . രാത്രി ഡൽഹി ഹോട്ടലിൽ.

ദിനം 05 :- 
പാര്ലമെന്റ്,ഇന്ത്യ ഗേറ്റ്,രാഷ്‌ട്രപതി ഭവൻ ,ഖുതബ്  മിനാർ , രാജ് ഘട്ട് , ഇന്ദിര ഗാന്ധി മെമ്മോറിയൽ എന്നിവ കണ്ടതിനു ശേഷം എയര്പോര്ട് / റെയിൽവേ സ്റ്റേഷൻ ഡ്രോപ്പ്.

പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്ന സേവനങ്ങൾ :-

3* ഹോട്ടൽ താമസം (ഒരു മുറിയിൽ 2 പേർ )
എൻട്രി ടിക്കറ്റ്സ് 
സൈറ്റ്സീയിങ്  .
3 * ബ്രേക്ക്ഫാസ്റ്റ്  
മലയാളി ടൂർ മാനേജർ 
എല്ലാ നികുതികളും 

പാക്കേജിൽ ഉൾപ്പെടാത്തവ :-
ഫ്ലൈറ്റ് ടിക്കറ്റ് 
മെഡിക്കൽ ഇൻഷുറൻസ് 
മുകളിൽ പറഞ്ഞ ചെലവുകളിൽ ഉൾപ്പെടാത്ത സേവനങ്ങൾ

*Terms and conditions:-


Sarkeet Holidays reserves the right to change the itinerary in the event of unforeseen events like hartal, riots, traffic blocks and other natural calamities and any expenses that may arise due to such instances will have to be borne by the client.Package cost mentioned is for one person.

02/02/19-06/02/19
 
Sarkeet Advantage:-

ഫാമിലി ആയും, സിംഗിൾ ആയും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രികർക്കായി 
Design ചെയ്ത ഏറ്റവും  മികച്ച പാക്കേജുകൾ .

വിളിക്കൂ:- 9744136586