ഇഗ്‌ളൂവിൽ താമസിക്കണോ ?

എസ്കിമോകളെയും ഇഗ്ലൂവിനെയും കുറിച്ചു കേട്ടിട്ടല്ലേ ഉള്ളൂ... നേരിട്ട് കാണുകയും ഒരു രാത്രി അതിൽ തങ്ങുകയും ചെയ്താലോ? പൂർണമായും മഞ്ഞിൽ തീർത്ത ഇന്ത്യയിലെ ആദ്യ Igloo മണാലിയിൽ . സ്കീയിങ് സ്നോ സ്കേറ്റിംഗ് , Campfire -ഉം ഒക്കെയായി മറ്റെവിടെയും കിട്ടാത്ത മറക്കാനാവാത്ത ഒരു രാത്രി


ജനുവരി ഫെബ്രുവരി മാസങ്ങളിൽ മാത്രം ആണ് ഇഗ്ലൂ ഉണ്ടാവുക .നിലവിൽ ഇന്ത്യയിൽ ഉള്ള ഒരേ ഒരു Igloo ആണ് മണാലിയിൽ ഉള്ളത്. പരിമിതമായ ബുക്കിങ്ങുകൾ മാത്രം.


കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കൂ:- 6238734623

0 views0 comments

Recent Posts

See All